തലശ്ശേരി: പാലിശ്ശേരി ഷബ്നാസിൽ മീത്തൽ പുതിയാണ്ടി ഉമ്മുകുൽസു (78) നിര്യാതയായി. ഭർത്താവ്: പരേതനായ മുക്രിക്കണ്ടി കുഞ്ഞി ബാവ. മക്കൾ: ആയിഷ, സത്താർ, മുസ്തഫ, നാസർ, ഖൈറുന്നിസ. മരുമക്കൾ: കെ.സി. ലത്തീഫ്, സലീം, ഉമൈറ, സഫിയ മുസ്തഫ, റഹ്ന. സഹോദരങ്ങൾ: ഇസ്മായിൽ, സുഹറ, ജമീല, പരേതരായ ആബൂട്ടി, മൊയ്തു, അഹ്മദ്, സൈനബ.