പയ്യന്നൂർ: കിഴക്കേ കണ്ടങ്കാളിയിലെ അക്കരക്കാരത്തി മീനാക്ഷി (82) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. കണ്ണൻ. മക്കൾ: രാഗിണി (ചെറുവത്തൂർ), വനജ (പള്ളിക്കര), അനിൽകുമാർ (കെ.എസ്.ഇ.ബി പയ്യന്നൂർ), അനിത (ചെന്നൈ), അജിത (ടീച്ചർ, വടകര), അമിത (കാസർകോട് കലക്ടറേറ്റ്). മരുമക്കൾ: നാരായണൻ (ചെറുവത്തൂർ), വിജയൻ (പള്ളിക്കര), നമിത (ചെറുകുന്ന്), സന്താനം (ചെന്നൈ), പ്രമോദ് (പെരിയ പോളി ടെക്നിക്), അനിരുദ്ധൻ (റെയ്ഡ്കോ കണ്ണൂർ). സഹോദരങ്ങൾ: പരേതരായ ലക്ഷ്മി, കാർത്യായനി.