കൂത്തുപറമ്പ്: ചെറുവാഞ്ചേരി വേളായിലെ കുന്നുമ്മൽ കുഞ്ഞികൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാഗേഷ്, രഞ്ജിത്ത്, ലക്കേഷ്, പരേതനായ രാജീവൻ. മരുമക്കൾ: കനക, ഷിബി, സിന്ധു. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രോഹിണി, സതി, പരേതരായ അനന്തൻ, സുകുമാരൻ, വാസു, മാധവി.