മമ്പാട്: കളംകുന്ന് തൃശ്ശീരി റഹ്മത്തിന്റെ ഭാര്യ സുഹ്റാബി (56) നിര്യാതയായി. മക്കൾ: റാജിദ്, റാസിക്, റസീന. മരുമക്കൾ: ബാജിദ, സാജി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മമ്പാട് പുത്തൻപള്ളിയിൽ.