ആനമങ്ങാട്: മുൻ പ്രവാസി മണലായയിലെ തൂളിയത്ത് അബൂബക്കർ ഹാജി (പോക്കർ -65) നിര്യാതനായി. പിതാവ്: പരേതനായ മാനു ഹാജി. ഭാര്യ: കരുവള്ളി പാത്തിക്കൽ റംല (രാമപുരം).
മക്കൾ: അബ്ദുൽ റഹൂഫ്, ഡോ. റസ്ല, റഹ്മ, റമീസ. മരുമകൻ: അഞ്ചുമുക്കിൽ ഷാഹിർ ചാപ്പനങ്ങാടി (ദുബൈ). ഖബറടക്കം ബുധനാഴ്ച രാവിലെ 7.30ന് മണലായ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.