മലപ്പുറം: പൗര പ്രമുഖനും കുന്നുമ്മൽ മഹല്ല് പ്രസിഡന്റുമായിരുന്ന പരേതനായ ചാലിൽ ഹംസ എന്ന കുഞ്ഞാൻ ഹാജിയുടെ ഭാര്യ ചെറുകപുള്ളി ആയിശ(76) നിര്യാതയായി.
മക്കൾ: റഷീദ, നസീമ, ഹസീന, സലീന, അബ്ദുൽ അസീസ്( ന്യൂ സി.എച്ച് ബ്രദേഴ്സ് ജനറൽ മർച്ചൻറ് മലപ്പുറം).
മരുമക്കൾ: മേച്ചേരി സലാം മഞ്ചേരി, പൂഴിക്കുത്ത് തണ്ണിപ്പാറ അബ്ദുൽ ഗഫൂർ മഞ്ചേരി, സാദിഖ് തോട്ടുങ്ങൽ മഞ്ചേരി, മൊയ്തീൻ പാറമ്മൽ വേങ്ങര, സുമയ്യ ആനക്കയം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കുന്നുമ്മൽ മഹല്ല് ജുമാമസ്ജിദിൽ.