മേലെ പട്ടാമ്പി: കരിമ്പുള്ളി ഇളയാർതൊടി പരേതനായ യൂസുഫ് കുട്ടിയുടെ മകൻ അഷറഫ് (47) നിര്യാതനായി. ഭാര്യ: ഫർഹത്ത്. മക്കൾ: അജ്മൽ, അർഷദ്, യൂസുഫ് അലി.