പുതുക്കോട്: കമ്മാന്തറ വീട്ടിൽ സി.കെ. മണി (74) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ദേവൻ, പ്രിയ, ഷീബ, ദീപ, സന്ധ്യ. മരുമകൾ: നീതു.