ആനക്കര: കുമരനെല്ലൂർ തണ്ടലായിൽ പ്രേമ (54) നിര്യാതയായി. കുമരനെല്ലൂർ മാവേലി സ്റ്റോറിലെ മുൻ ജീവനക്കാരിയായിരുന്നു. ഭർത്താവ്: പ്രേമദാസൻ. മക്കൾ: ജിതിൻ, ജിജി. സംസ്കാരം ബുധനാഴ്ച.