തൃത്താല: തൃത്താല പൗരത്തൊടിയിൽ പരേതനായ ടൈലർ മൊയ്തീൻകുട്ടിയുടെ മകൻ ഹുസ്സൻകുട്ടി (66) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: അനീഷ, അസീബ, അൻഷാദ്. മരുമക്കൾ: എൻ. ആരിഫ് (കൂടല്ലൂർ), സമീർ, ഫസീല.