പട്ടാമ്പി: ആമയൂർ കിഴക്കേക്കര കല്ലേക്കോട്ടിൽ മൊയ്തു (മാനു-68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ ബാബു, ഫസീല. മരുമക്കൾ: ശംസുദ്ദീൻ, ഫസീല. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ആമയൂർ കിഴക്കേക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.