അലനല്ലൂർ: എടത്തനാട്ടുകര ചളവ റിട്ട. അധ്യാപകൻ അമ്പലപ്പറമ്പൻ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കൊടക്കാടൻ റുഖിയ (63) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ, ഷമീന, ഷമീം. മരുക്കൾ: ഷഹർബാൻ, മുഹമ്മദ് പള്ളിയാലിൽ, ഷാദിയ കൊങ്കത്ത്.