ആനക്കര: മണ്ണിയംപെരുമ്പലം കഴുത്തുവീട്ടില്‍ പരേതനായ കറപ്പന്റെ മകന് രാമകൃഷ്ണന്(54) നിര്യാതനായി. കുമ്പിടിയിലെ ആദ്യകാല ഓട്ടോ ഡ്രൈവറും മണ്ണിയംപെരുമ്പലം ശ്രീകൃഷ്ണ പന്തല്‍ വര്‍ക്സ് ഉടമയുമാണ്. ഭാര്യ: ബേബി. മാതാവ്: കുഞ്ഞമ്മ. മക്കള്‍: രേഷ്മ, രേഖ. മരുമക്കള്‍: ദേവദാസ്, ഉല്ലാസ്.