പട്ടാമ്പി: വല്ലപ്പുഴ മലപ്പുറം കൊല്ലരുതൊടി മൊയ്തീൻ ഹാജി (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുസ്തഫ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി), അബ്ദുൽ നസീർ, അബ്ദുൽ അസിസ്, യൂസുഫ് സിദ്ദീഖ്, സുഹറ. മരുമക്കൾ : അഷ്റഫ്, സുഹറ, ജസീന, ഷിഫാനത്ത്, തസ്നി.