ആലത്തൂർ: കാവശ്ശേരി കഴനി ചുങ്കത്ത് അംബിക ജ്വല്ലറി ഉടമ കാവശ്ശേരി ചെമ്പൻകാട് സൂരജ് വില്ലയിൽ സുന്ദർരാജ് (72) നിര്യാതനായി. ഭാര്യ: കലാറാണി. മക്കൾ: സൂരാജ്, ദേവരാജ്, ശ്രീരാജ് (കോയമ്പത്തൂർ), ദീരജ്. മരുമക്കൾ: ഷർമിള, സുചിത, ദീപിക. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.