പുത്തൻചിറ: പാറയംകാട് താനത്ത്പറമ്പിൽ അലിക്കുഞ്ഞി (77) നിര്യാതനായി. മുസ്ലിം ലീഗ് പുത്തൻചിറ പഞ്ചായത്ത് കമ്മിറ്റി അംഗമാണ്. ഭാര്യ: മിസ്രിയ. മക്കൾ: അബ്ദുന്നാസർ മൗലവി, ഷാജഹാൻ, അബ്ദുൽ ഹക്കീം, ബഷീർ മൗലവി (പി.ഡി.പി മണ്ഡലം സെക്ര), ഫൈസൽ. മരുമക്കൾ: ജുവൈരിയ, സനൂജ, അൻഷ, സനൂജ, ഹസീന.