പുറനാട്ടുകര: സുരഭി നിവാസിൽ കനവള്ളിൽ ഡോ. കെ. സേതുമാധവൻ (74) മുംബൈയിൽ നിര്യാതനായി. ഭാര്യ: ഇന്ദിര (താറ്റാട്ട് കുടുംബാംഗം). മക്കൾ: സുരേഷ് എസ്. മേനോൻ (അയർലൻഡ്), ഡോ. സുദീപ് എസ്. മേനോൻ. മരുമക്കൾ: ഇന്ദു, സ്നേഹ. സഹോദരങ്ങൾ: സാവിത്രിദേവി (എറണാകുളം), പരേതരായ വിജയലക്ഷ്മി, അശോകൻ പുറനാട്ടുകര.