ചാവക്കാട്: ഒരുമനയൂർ പാലംകടവ് കിഴക്ക് കുന്തറ വീട്ടിൽ വേലായുധൻ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഷീജ, അജിത, ഷാജു, അനിത. മരുമക്കൾ: ബാബു, വേലായുധൻ, ബൈജു, സുബിത.