ഒല്ലൂര്‍: അഞ്ചേരി ആലപ്പാടന്‍ പരേതനായ ദേവസ്സിയുടെ മകന് ജലജന്‍ (51) നിര്യാതനായി. മാതാവ്: മേരി. ഭാര്യ: ജിംസി. മക്കള്‍: ആന്‍ മേരി, എവിന്‍, ആന്‍വിയ. സംസ്കാരം ബുധനാഴ്ച അഞ്ചിന് മരിയാപുരം സെന്റ് ജോണ്‍ ബോസ്കോ പള്ളി സെമിത്തേരിയില്‍.