തൃശൂർ: ഒളരിക്കര ഗാന്ധിജി നഗർ കെ ലെയ്നിൽ വരോട് വീട്ടിൽ ശങ്കരനാരായണന്റെ മകൻ സുരൻ (53) നിര്യാതനായി. ഭാര്യ: ധന്യ. മക്കൾ: അഭിമന്യു, ആരോമൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ