ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ ചിറ്റിലപ്പിള്ളി ലോനപ്പന്റെ മകൻ ജോസ് (80) നിര്യാതനായി. ഹോട്ടൽ കൊളംബോ, പ്രിയ ബേക്കറി സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. ഭാര്യ: മേരി. മക്കള്‍: ഷാജു, ഷെല്ലി, ഷണ്ണി. മരുമക്കള്‍: ലിജി, ലിഷ, ഡെസ്സിൻ. സംസ്കാരം ബുധനാഴ്ച മൂന്നിന് സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.