എറിയാട്: ഖാദിരിയ പള്ളിക്കു സമീപം പരേതനായ കൂട്ടുങ്ങൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (74) നിര്യാതയായി. മക്കൾ: അലി, ജലീൽ, നൗഷാദ്, സൈനബ. മരുമക്കൾ: സലാം, റംലത്ത്, ഫെമീന, ഹസീന.