ചാലക്കുടി: പഴമ്പിള്ളി ചാത്തൻകുട്ടിയുടെ മകൻ രാജൻ (65) നിര്യാതനായി. ബി.എസ്.എൻ.എൽ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ഷൈലജ. മക്കൾ: ജിതി രാജൻ (ചാലക്കുടി നഗരസഭ അംഗം), ജിസ്ന.