ആളൂർ: പ്ലാശ്ശേരി ചാതേലി കൊച്ചുവറീത് ഔസേപ്പ് (99) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: ജോർജ്, ആനി, ജോസ്, ആൻറു, ബീന. മരുമക്കൾ: ജൂലി, പോൾസൻ, ഷീല, ബിജി, പോളി. സംസ്കാരം ബുധനാഴ്ച 10.30ന് ആളൂർ പ്രസാദവരനാഥ പള്ളി സെമിത്തേരിയിൽ.