തൃപ്രയാർ: എടമുട്ടം കമ്മാറ ഓഡിറ്റോറിയത്തിനു വടക്ക് ഭാഗത്തു താമസിക്കുന്ന വലിയകത്ത് അബ്ദുല്ലക്കുട്ടി (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അൻവർ, മുംതാസ്. മരുമക്കൾ: അബ്ദുൽ മജീദ്, ഉമ്മുകുൽസു.