കൊണ്ടാഴി: പാറമേൽപ്പടി പി.കെ.എസ് നിലയത്തിൽ നടരാജ് (68) നിര്യാതനായി. ഭാര്യ: പരേതയായ അനിത. മകൻ: അനന്തു.