മാവൂർ: പാറമ്മൽ വട്ടക്കണ്ടത്തിൽ ദേവകി (81) നിര്യാതയായി. സഹോദരങ്ങൾ: ശ്രീധരൻ, വിച്ചി പെണ്ണ്, ചിരുത, പെണ്ണുട്ടി, നാരായണി.