കുറ്റ്യാടി: ദേവർകോവിൽ പട്യാടൻവീട്ടിൽ സൂപ്പി (78) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ഇസ്മായിൽ, നബീസ, റഹീം, റഷീദ്, നസീർ, നജീബ്, ഫൗസിയ, നസീറ, ജസീല, ആയിഷ, റസാഖ്. മരുമക്കൾ: ഹമീദ് തൊട്ടിൽപാലം, അഹമ്മദ് വാണിമേൽ, മൊയ്തു കായക്കൊടി, മനാഫ് ഊരത്ത്, ഷൗക്കത്ത് കുമ്മങ്കോട്. സഹോദരങ്ങൾ: അന്ത്രു, ബിയ്യാത്തു, പരേതനായ അമ്മദ്.