തിരുവമ്പാടി: തോട്ടത്തിൻകടവ് കുന്നത്ത് പറമ്പിൽ ഗംഗാധരൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രജില, പ്രതിഭ, ശിൽപ. മരുമക്കൾ: സുകേഷ്, റിനീഷ്, ശരത്ത്.