വടകര: ഏറാമല യു.പി സ്കൂളിന് സമീപം പാല്യാട്ട് പുഷ്പവല്ലി ടീച്ചർ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ മാസ്റ്റർ. മക്കൾ: ബാലചന്ദ്രൻ (നിലമ്പൂർ ഡി.വൈ.എസ്.പി), ജഗദീഷ് പാലയാട്ട് ( ആർട്ടിസ്റ്റ്). മരുമക്കൾ: അമ്പിളി, രമ്യ. സഹോദരങ്ങൾ: ഭാരതി, തങ്കമണി, മധുസുദനൻ. സംസ്കാരം ബുധനാഴ്ച് രാവിലെ 11ന് വീട്ട് വളപ്പിൽ.