ആയഞ്ചേരി: മുക്കടത്തും വയൽ കണ്ണങ്കോട്ട് ഉമേശൻ (49) നിര്യാതനായി. ഭാര്യ: സജിനി. മക്കൾ: ശിവദ, ശിവദേവ്. സഹോദരങ്ങൾ: ബാലൻ, കൃഷ്ണൻ മാതു (ചേറ്റുകെട്ടി), പരേതനായ കുഞ്ഞിരാമൻ.