നന്തി ബസാർ: പ്രദേശത്തെ അറിയപ്പെടുന്ന കലാകാരനും, ബാർബറുമായ പുനത്തിൽ കുഞ്ഞികൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രബീഷ്, സുധീഷ്. സഹോദരങ്ങൾ: രാമോട്ടി (താമരശ്ശേരി), അശോകൻ (പുളിയഞ്ചേരി), ശശി, രവി, ദേവി, ലീല, പരേതനായ രാഘവൻ.