ചെറുകുളത്തൂർ: തെക്കെ കുരുന്നിലത്ത് ചന്ദ്രൻ (65) നിര്യാതനായി. കണ്ണൂകൾ കോഴിക്കോട് മെഡിക്കൽ കോളജ് നേത്ര ബാങ്കിന് ദാനം ചെയ്തു. ഭാര്യ: സീത. മക്കൾ: ഹരീഷ് (കേരള പൊലീസ് ), സിജിത. മരുമക്കൾ: സരിഗ, രൂപേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 8.30 ന് വീട്ടുവളപ്പിൽ.