വടകര: ചല്ലിവയൽ കൊട്ടപ്പുറത്ത് താഴക്കുനി കെ.ടി.കെ. നാണു (73) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സീന, സുനിത്ത്, സുനില (മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മരുമക്കൾ: രാജൻ (എളയടം), ജിൻസി, ജിനീഷ് (പെരുവട്ടുംതാഴ). സഹോദരങ്ങൾ: പരേതനായ കൃഷ്ണൻ, ശാന്ത, ബാലൻ.