വടകര: മുടപ്പിലാവിൽ തറവട്ടത്ത് കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: നിഷ, രൂപേഷ്, രാഗേഷ് ( റേഷൻകട പതിയാരക്കര). മരുമക്കൾ: സുനിൽകുമാർ (ഇരിങ്ങൽ), സവിത ( ചല്ലിവയൽ), ബിൻസി ( കരുവഞ്ചേരി). സഹോദരങ്ങൾ: ചാത്തു, രാഘവൻ, കുഞ്ഞിക്കണാരൻ, ഭാർഗവൻ, പരേതരായ ജാനു, കല്യാണി, ബാലൻ അനന്തൻ രാജൻ.