മേപ്പയൂർ: കീഴരിയൂർ വടക്കുംമുറിയിലെ പുതിയോട്ടിൽ കല്യാണി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: വിനോദൻ (സി.പി.എം പുള്ള്യോത്തറ ബ്രാഞ്ച് അംഗം) ബിന്ദു, ബിജു. മരുമക്കൾ: ലിജി, ആതിര, പരേതനായ ശങ്കരൻ.