മേപ്പയൂർ: മoത്തും ഭാഗത്തെ പഴയ കാല കോൺഗ്രസ് പ്രവർത്തകൻ പരേതനായ വടക്കെ കുന്നത്ത് കുമാരന്റെ ഭാര്യ ശാരദ (69) നിര്യാതയായി. മക്കൾ: സുനില, സുജിത. മരുമക്കൾ: ബാലകൃഷ്ണൻ (മണിയൂർ), സുനീഷ് (മേപ്പയൂർ).സഹോദരങ്ങൾ: മാധവി (കായലാട്), ജാനകി (മേപ്പയൂർ), കമല (അരിക്കുളം), ചന്ദ്രിക (ആയഞ്ചേരി), പരേതരായ പുളിക്കൂൽ കുഞ്ഞിക്കണ്ണൻ, ചാത്തു (റിട്ട. കെ.എസ്.ആർ.ടി.സി) കുമാരൻ. സംസ്കാരം ബുധനാഴ്ച കാലത്ത് 10ന് വീട്ടുവളപ്പിൽ.