നാദാപുരം: ചാലപ്പുറം കണിയാംകണ്ടിയിൽ താമസിക്കുന്ന കുമ്മങ്കോട്ടെ തയ്യുള്ളതിൽ ആലി (68) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: സിദ്ദീഖ്, ജസീല, സീനത്ത്, ഫസീല, ഷമീന, നൗഷാദ്. മരുമക്കൾ: താഹിറ, ഖാദർ, നാസർ, സിദ്ദീഖ്, റഹീം, റാഷിദ. സഹോദരി: പരേതയായ നഫീസ.