നടുവണ്ണൂർ: കാവിൽ എടത്തും ചാലിൽ പെണ്ണൂട്ടി (70) നിര്യാതയായി. സഹോദരങ്ങൾ ചിരുതക്കുട്ടി, പരേതരായ കേളപ്പൻ, മാണിക്യം, കണാരൻ.