പേരാമ്പ്ര: പന്തിരിക്കര കൂടത്താംകണ്ടി കുഞ്ഞസൻ ഹാജി (75) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: തൻവീർ, റംഷിദ്, റാഷിദ്. മരുമക്കൾ: ജാസ്മീൻ, സുഹാന. സഹോദരങ്ങൾ: ഫരീദ് ഹാജി, മൊയ്തി, ഹമീദ്, സൂപ്പി, ഹംസ, പരേതരായ മമ്മു ഹാജി, ഇബ്രാഹിം.