പേരാമ്പ്ര : മുയിപ്പോത്ത് മലോൽ ബാബു (58) നിര്യാതനായി. ഭാര്യ: ലീല ( തോടന്നൂർ) പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ മാധവി . മക്കൾ: ഐശ്വര്യ, അനുശ്രീ മരുമക്കൾ: സന്ദീപ് (വടകര) സുബിൻ (തൃശൂർ) സഹോദരങ്ങൾ: പ്രകാശൻ, ഗീത, ചന്ദ്രി, ഷൈനി.