വേളം: നമ്പാംവയിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ ആനാണ്ടി ഇബ്രാഹിം (80) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അൻവർ (ദുബൈ), സാജിത, സജ്മ. മരുമക്കൾ: മൊയ്തീൻ (തിരുവള്ളൂർ), അഷ്റഫ് (മേമുണ്ട), ഹഫ്സത്ത് (കോട്ടപ്പള്ളി). സഹോദരങ്ങൾ: എം.എ. മൂസ മാസ്റ്റർ, പാത്തു പരേതരായ എം.എ. മമ്മു ഹാജി, മൊയ്തു.