അഴിക്കോട്: അഴീക്കോട് പള്ളിക്കുന്നുംമ്പ്രം കോളനിയിലെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന വെള്ളക്കുടിയൻ രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രാജേഷ്, രേഷ്മ, രേഖ. മരുമക്കൾ: ലത, ഷാജി.