വളപട്ടണം: കീരിയാട് ക്രസെന്റ് സ്കൂളിന് സമീപം താമസിക്കുന്ന വളപട്ടണം പൊക്കിലകത്ത് പള്ളിക്ക് സമീപമുള്ള പോക്കാന്റകത്ത് തറവാട്ടഗം പി. യൂസഫ് (62) നിര്യാതനായി. പരേതരായ കാതിം-ആസിയ ദമ്പത്തികളുടെ മകനാണ്. ഭാര്യ: കണ്ടേന്റവിട സീനത്ത്. മക്കൾ: സാദിഖ് (ഖത്തർ), ഫാത്തിമ. മരുമക്കൾ: സുമയ്യ (ചാലാട്), പുളിയാൻകോട്ട് ഷബീർ. സഹോദരങ്ങൾ: പോക്കാന്റകത്ത് മഹമൂദ്, അബ്ദുല്ല, സിദ്ദീഖ്, ആയിഷാബി.