തലശ്ശേരി: തിരുവങ്ങാട് രണ്ടാം റെയിൽവേ ഗേറ്റിന് സമീപം ഏറംകുളങ്ങര ഇ.കെ. ശശിധരൻ (72) നിര്യാതനായി. സിൻഡിക്കേറ്റ് ബാങ്ക് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ഇന്ദിര. മക്കൾ: അർജുൻ, തുഷാര. മരുമക്കൾ: ക്ലോഡിയ, ജഗദീഷ്. സഹോദരങ്ങൾ: ശ്യാമള, സതി, ശോഭ, രമേശൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.