തലശ്ശേരി: മാടപ്പീടിക കൊമ്മൽ വയൽ സംഗീതയിൽ വി.സി. ബാലൻ (92) നിര്യാതനായി. ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. മാനേജരായിരുന്നു. ഭാര്യ: പരേതയായ ലീല. മക്കൾ: നിഷ വിനോദ്, സജിന പ്രകാശ് (കോഓപറേറ്റിവ് ഹോസ്പിറ്റൽ കൊടുവള്ളി), സംഗീത സജിത്ത്. മരുമക്കൾ: വിനോദ്, പരേതരായ പ്രകാശ്, സജിത്ത്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.