വാരം: പുറത്തീൽ ചെറുകുണ്ടിൽ താമസിക്കുന്ന എ.കെ. ഇസ്മായിൽ (76) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: മുഹമ്മദ് അസ്ക്കർ, ഹഫ്സത്ത്, മുഹമ്മദ് അനീസ്. മരുമക്കൾ: ഷംഷീന, സാജർ, സജ്ന.