കൂത്തുപറമ്പ്: മാനന്തേരി ഞാലിൽ നീസ്സാമൻസിൽ വാഴയിൽ ഫൗസിയ (62) നിര്യാതയായി. പരേതനായ ടി.സി. മൊയ്തുവിന്റെയും വാഴയിൽ സാറുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ഖൈറുന്നീസ, ഷമീന. മരുമക്കൾ: അലി, സി. ഹംസ. സഹോദരങ്ങൾ: വി. സലീം (ചിറ്റാരിപറമ്പ പഞ്ചായത്ത് 12ാം വാർഡ് മെംബർ, സി.പി.എം മാനന്തേരി ലോക്കൽ കമ്മിറ്റി അംഗം), ഷഫീഖ്, ഷാഫി.