വളപട്ടണം: പാലോട്ട് വയൽ ആർ.കെ.പി യു.പി സ്കൂളിനു സമീപം ടി.വി സാലി (75) നിര്യാതനായി. മുൻ കെ.ടി.സി ജീവനക്കാരനാണ്. ഭാര്യ: നബീസു. മക്കൾ: നൗഷാദ്, റാഫി, നിയാസ്, അഫ്സൽ, നൗഫൽ. മരുമക്കൾ: ഷൈമാബി, സഫരി, ഉസൈബ, റസീല, ജസീറ.