പയ്യന്നൂർ: കോത്തായിമുക്കിലെ പരിയാച്ചേരി ദാമോദരൻ (70) നിര്യാതനായി. പെരുമ്പയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: ടി.പി. വിജയലക്ഷ്മി. മക്കൾ: അഭിലാഷ്, അശ്വതി. മരുമകൻ: ജിതേഷ് (ഗൾഫ്). സഹോദരങ്ങൾ: ചന്ദ്രിക (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ കണ്ടോത്ത്), പരേതരായ കൃഷ്ണൻ, രാഘവൻ.